Teachings of Queen Kunti- (Malayalam)

77.00

In stock

SKU MLM034 Category Tag

Description

കുന്തീ ദേവി ഭാരത ചരിത്രത്തിലെ വളരെ ധീരയും അതേ സമയം ദുഃഖിതയുമായ
– ഒരു വ്യക്തിത്വമാണ്. ഭാരതസിംഹാസനത്തിനു വേണ്ടി നടന്ന
കുടുംബയുദ്ധത്തിലെ പ്രധാന
കണ്ണിയായിരുന്നു അവർ. എല്ലാ വിഷമഘട്ടങ്ങളിലും അവരുടെ ആത്മീയത നൽകിയ ജ്ഞാനം അവർക്കു എല്ലാം
ശക്തിയും പകർന്നുനൽകി. കുന്തിദേവിയുടെ ലളിതമായ ഉപദേശങ്ങൾ
ആത്മീയ ഔന്നത്യം നേടിയ ഒരു ഭക്തയുടെ അന്തർഗ്ഗതങ്ങളാണ്. അവ ഹൃദയത്തിൽ നിന്നുൽഭവിക്കുന്ന
അതീന്ദ്രിയ വികാരങ്ങളുടെയും ബുദ്ധിയിൽ നിന്നുൽഭവിക്കുന്ന ഗാഢമായ തത്ത്വ ചിന്തകളുടെയും പ്രകാശനങ്ങളാണ്. ഈ ഗ്രന്ഥത്തിൽ ശ്രീല പ്രഭുപാദർ കുന്തീ
ദേവിയുടെ ഉപദേശങ്ങളെ തികഞ്ഞ വ്യക്തതയോടും ശക്തിയോടും കൂടി
അവതരിപ്പിക്കുന്നു.

×