Teachings of Lord Kapila- (Malayalam)

65.00

In stock

SKU MLM026 Category Tag

Description

സാംഖ്യയോഗം
പരിമിതമായ ഇന്ദ്രിയങ്ങൾ ഉപയോഗിച്ച് അപരിമിതമായ പപഞ്ചത്തെക്കുറിച്ച് അറിയാൻ ശ്രമിക്കുന്ന ജിജ്ഞാസുക്കളുടെ ആധുനിക ശാസ്ത്രജ്ഞന്മാരുടെ പ്രയത്നം ഇന്ന് മനുഷ്യ നെ ബിഗ്ബാങ്ങ് തിയറിയിലേക്കും ഡാർവിനിസത്തിലേക്കും കൊണ്ടെത്തിച്ചിരിക്കുന്നു. എന്നാൽ ഈ ആധുനിക സിദ്ധാന്തങ്ങളൊന്നും തന്നെ കുറ്റമറ്റതല്ലെന്നുള്ള വസ്തുത ആധുനിക വൈജ്ഞാനികൾ തന്ന തലകുലുക്കി സമ്മതിക്കുന്ന കാര്യമാണ്.
എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ
ദിവ്യപൂജ്യ ശ്രീ ശ്രീമദ്
അപൂർണ്ണതയിൽ നിന്നും പൂർണ്ണതയിലേക്കുള്ള ഉത്തമമാർഗ്ഗമാണ് “സാംഖ്യയോഗം ആർഷഭാരത വിജ്ഞാനമായ കപില വാസുദേവന്റെ സാംഖ്യയോഗത്തിന്
ധനിക കാലഘട്ടത്തിലുള് പ്രസക്തിയെക്കുറിച്ച് പരമാചാര്യനായ ശ്രീ. ശീമദ് എ.സി. ഭക്തിവേദാന്ത സ്വാമി ശീലപ്രഭുപാദർ വിശദീകരിക്കുന്നു.

×