Matchless Gift- (Malayalam)

45.00

In stock

SKU MLM028 Category Tag

Description

ശ്രീ. ശ്രീമദ്. എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ


ഭൗതിക ലോകത്തിൽ ലഭ്യമാകാവുന്ന സന്തോഷത്തെ ലക്ഷോപലക്ഷം മടങ്ങിൽ നാം സങ്കൽപ്പിച്ചാലും അതൊന്നും ആദ്ധ്യാത്മിക ആനന്ദസാഗരത്തിലെ ഒരു കണികപോലും ആകുന്നില്ല. കൃഷ്ണാവബോധം ആനന്ദായകം മാത്രമല്ല പ്രകൃതിദത്തവും ലളിതവുമാണ്. ഇവിടെ ശ്രീലപ്രഭുപാദർ വളരെ ലളിതവും സുഗമവുമായ രീതിയിൽ കൃഷ്ണാവബോധം എന്താണെന്ന് വിവരിക്കുകയാണ്. ശ്രീകൃഷ്ണ
ഭഗവാന് വേണ്ടി നമുക്കു എന്തുചെയ്യുവാൻ സാധിക്കുമെന്നും എങ്ങനെ ഭഗവാനെ നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ
സാധിക്കുമെന്നും അദ്ദേഹം ഇവിടെ വിവരിക്കുന്നു.

×