Elevation to Krsna Consiousness- (Malayalam)

50.00

In stock

SKU MLM029 Category Tag

Description

മനുഷ്യജന്മമോ മൃഗ ജന്മമോ?
ഓം അജ്ഞാനതിമിരാന്ധസ്യ ജ്ഞാനാഞ്ജനശലാകയാ
ചക്ഷുരുന്മീലിതം യേന തമെ ശ്രീ ഗുരുവേ നമഃ അജ്ഞാനമാകുന്ന ഇരുട്ടുകൊണ്ട് അന്ധനായ എന്റെ കണ്ണുകളെ അറിവിന്റെ വെളിച്ചംകൊണ്ട് തുറപ്പിച്ച ശ്രീ ഗുരു വിനു നമസ്കാരം! ആദ്ധ്യാത്മിക ജ്ഞാനവിഷയത്തിൽ ശിഷ്യ ന്മാരുടെ ഹൃദയത്തിൽ വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന ആത്മീയ ഗുരുവിനെ പ്രസ്തുത ശ്ലോകം കൊണ്ട് ആദ്യം വന്ദി ക്കുക എന്നത് ഒരു സദാചാരമാണ്. വേദവിജ്ഞാനം ഗവേഷ ണമാവശ്യപ്പെടുന്ന ഒന്നല്ല. സാമാന്യ പാണ്ഡിത്യത്തിന്റെ കാര്യ ത്തിൽ നമ്മുടെ പുസ്തകവിദ്വത്ത്വം പ്രകാശിപ്പിക്കുന്നതിന് ഗവേ ഷണം ആവശ്യമുണ്ട്. എന്നാൽ വേദവിജ്ഞാനത്തിന്റെ കാര്യം വ്യത്യസ്തമാണ്. വേദവിജ്ഞാനമേഖലയിൽ ഗവേഷണം പണ്ട് തന്നെ നടന്നു കഴിഞ്ഞിരിക്കുന്നു. അത് പൂർണമാണ്. ആ അറിവ് ഇപ്പോൾ ഗുരുശിഷ്യപരമ്പരയിലൂടെ പകർന്നു വന്നു

×