Easy Journey to Other Planets- (Malayalam)

50.00

In stock

SKU MLM020 Category Tag

Description

ദിവ്യപൂജ്യ ശീ ശീമദ് എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ
ആധുനിക മനുഷ്യന്റെ ഏറ്റവും പുതിയ ആശയം മറ്റു ഗ്രഹങ്ങളിലേയ്ക്കുള്ള യാത്രയാണ്, അത് സ്വാഭാവികവുമാണ്, കാരണം അവന് ഭൗതിക ആദ്ധ്യാത്മിക ലോകങ്ങളിലെവിടെയും യഥേഷ്ടം സഞ്ചരിക്കുന്നതിനുള്ള ധാർമ്മിക അവകാശമുണ്ട്. ഇതൊരു ആധുനിക ആശയമല്ല, മറിച്ച്, വൈദിക കാലത്ത് തന്നെ ഇത് സാദ്ധ്യമായിരുന്നു. എ.സി, ഭക്തിവേദാന്ത സ്വാമി ‘പ്രഭുപാദർ അത്തരം പൗരാണിക ‘സത്യങ്ങളെ വെളിപ്പെടുത്തുക യാണിവിടെ

×