A Second Chance- (Malayalam)

70.00

In stock

SKU MLM024 Category Tag

Description

ദിവ്യപൂജ്യ ശ്രി.ശ്രീമദ്, എ.സി.ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ
ആസ്വാദനത്തിനുള്ള ഒരേ ഒരു അവസരമായി ജീവിതത്തെ കാണുന്ന മനുഷ്യർ, ഏവരും തീർച്ചയായും നേരിടേണ്ട മരണമെന്ന സത്യത്തെക്കുറിച്ച് ചിന്തിക്കാറില്ല. അത്യാധുനിക വൈജ്ഞാനി കരും പുനർജന്മ സിദ്ധാന്തത്തെ ഉൾക്കൊള്ളുന്ന ഈ കാലഘട്ടത്തിൽ മൃത്യഞ്ജയം
ദൈനംദിന ജീവിതത്തിൽ പോലും അനിവാര്യമാണ്. ധ്യാനമുറകളാൽ ഭൗതികമായ പ്രതിസന്ധികളെ തരണം ചെയ്ത് മരണത്തിന്റെ വെല്ലുവിളിയെയും അതിജീവിച്ച് എങ്ങനെ അനശ്വരത നേടാം എന്ന് വേദശാസ്ത്രത പാരംഗതനായ ശ്രീ. ശീമദ്, എ. സി. ഭക്തിവേദാന്ത സ്വാമി ശീല പ്രഭുപാദർ മതഞ്ജയത്തിലൂടെ ‘വിശദീകരിക്കുന്നു.

×