Description
ദിവ്യപൂജ്യ ശ്രീ ശ്രീമദ് എ.സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ അന്താരാഷ്ട്ര ക്യഷ്ണാവബോധ സമിതിയുടെ സ്ഥാപകാചാര്യൻ
‘ഈ പ്രപഞ്ചത്തിലടങ്ങുന്ന സമസ്ത പദാർത്ഥങ്ങളെയും പ്രതിഭാസങ്ങളെയും
‘കേവലം ചുരുങ്ങിയ കാലയളവിനുള്ളിൽ തലനാരിഴ കീറി പഠിച്ച് ‘വിലയിരുത്തികഴിഞ്ഞ മനുഷ്യൻ, കഷ്ടമെന്നു പറയട്ടെ, തന്റെതായ ശാശ്യത ‘അസ്തിത്യത്തെക്കുറിച്ച് മാത്രം വിസ്മരിച്ചിരിക്കുന്നു. പരിമിതമായ ജ്ഞാനത്തിലൂടെ
അപരിമിതമായതിനെ മനസ്സിലാക്കാൻ ശ്രമിക്കുന്ന ആധുനിക മനുഷ്യന്റെ ‘ ഗവേഷണബുദ്ധി വൈദികവിജ്ഞാനമേഖലയിൽ വിഹരിച്ചാൽ ശാശ്വതമായ പരമാർത്ഥിക സത്യത്തെ കണ്ടെത്താനാകും. ആശ്ചരോദ്ദീപകമായ ആത്മാവിന്റെ
– ശാസ്ത്രത്തെക്കുറിച്ച്, അത്യന്താധുനിക കാലഘട്ടത്തിലെ പരമോന്നത ‘വേദാചാര്യനായ ശീലപഭുപാദർ ഇവിടെ യുക്തിയുക്തം വിശകലനം ചെയ്യുന്നു.
Reviews
There are no reviews yet.