Description
ശ്രീ ശ്രീമദ് എ. സി. ഭകതിവേദാന്ത സ്വാമി പാർ വാല്മീകി മഹർഷിയുടെ പ്രശസ്ത ഇതിഹാസമായ രാമായണം ശ്രീരാമന്റെയും അവിടുത്തെ വിശ്വസ്തതപത്നി സീതയടെയും ചരിത്രം വിവരിക്കുന്നു, സീതാദേവിയും രാമനോടൊപ്പം വനവാസത്തിനുപോകുക യും പ്രിത്തണ്ട് വർഷങ്ങൾ അവർ സുരക്ഷിതരായി കാട്ടിൽ വസിക്കുകയും ചെയ്തു. പിന്നീട് രാവണൻ എന്ന രാക്ഷസനാൽ സീത അപ ഹരിക്കപ്പെട്ടു. ലോകത്തെ കരയിക്കുന്നവൻ എന്നാണ് പ്രാണൻ എന്ന വാക്കിനർത്ഥം ഹനുമാന്റെയും വാനരസേനയുടെയും സഹായത്തോടെ ശ്രീരാമചന്ദ്രൻ രാവണനെ വധിച്ച് സീതയെ മോചിപ്പിച്ചു. രാമായണത്തിന്റെ രത്നച്ചുരുക്കമായ ഈ പുസ്തകം മലനാ ത്തോടു വിശ്വസ്തത പുലർത്തുന്നതും സമകാലീന വായനക്കാർക്ക് അന്നൊക്കാത്തവുമാണ്.
Reviews
There are no reviews yet.