Narada Bhakti Sutra- (Malayalam)

86.00

SKU MLM046 Category Tag

Description

1967-ൽ, ദിവ്യപൂജ (ശീ എ) സി, (തിവേദാന്ത) സ്വാമി പ്രഭുപാദർ, നാരദ മതിസൂത്രത്തിലെ 114 സൂതളിൽ (ശീല (പ്രഭുപാദർ അവയെ കാഡുകൾ’ എന്നാണ് വിളിക്കുന്നത് ), 13 എണ്ണം വിവർത്തനം ചെയ്ത്. ഭാവാർത്ഥമെഴുതുകയുണ്ടായി, 1000 ൽ, (അന്താരാഷ്ട കൃഷ്ണാവബോധ സമിതിയുടെ (ഇസ്കോൺ ) ഗവേർണിങ്ങ് ബോഡി കമീഷന്റെ വാർ ഷിക സമ്മേളനത്തിൽവെച്ച് എന്നോട് ഈ പുസ്തകം പൂർത്തീകരിക്കു വാൻ ആവശ്യപ്പെട്ടു. ആ ചുമതല ഏറ്റെടുക്കുവാൻ എനിക്കു സന്തോഷ മായിരുന്നു. എന്തുകൊണ്ടെന്നാൽ, (ശീല പദപാദർ നാരദ ഭകതിസൂത്രം എഴുതിക്കൊണ്ടിരിക്കുമ്പോൾ, ഞാനും അതിന്റെ തുടക്കത്തിൽ പ്രത്യ കമായി ഉൾപ്പെട്ടിരുന്നു.
1966- ന്റെ അവസാന നാളുകളിൽ, ന്യൂയോർക്ക് സിറ്റിയിലെ 26-ാം അവന്യൂവിൽ, ശല പ്രഭുപാദരുടെ സ്റ്റോർ ഫണ്ട് ക്ഷേത്രത്തിൽ, അദ്ദേ ഹത്തിന്റെ കൂടെ അന്വേഷണ കുതുകികളായി ഉണ്ടായിരുന്ന ഒരു പറ്റം ആളുകളിൽ ഒരാളായിരുന്നു ഞാനും, അപ്പോൾ ഒരു അവസരത്തിൽ നാരദ ഭക്തിസൂത്രം എന്ന പുസ്തകത്തിന്റെ ഗീതാ പ്രസ്സ് എഡിഷൻ വായിക്കാനിടയായി. അതിലെ തത്ത്വങ്ങളുടെ ലാളിത്യവും മാധുര്യവും ഞങ്ങളിൽ കുറച്ചു പേരെ അതിലേക്ക് ആകർഷിച്ചു. അക്കാലത്ത് അദ്ദേ ഹത്തിന്റെ, നിഷ്കളങ്കതയും, ആത്മാർത്ഥതയും ഉണ്ടായിരുന്ന അനു യായികളായിരുന്നതുകൊണ്ട്, ഏത് ഭാരതീയ സംസ്കൃത പുസ്തകങ്ങ ളുടെ പരിഭാഷകളായാലും ശരി, കയ്യിലെടുക്കുക എന്നത് വളരെ സാധാ ർണമായിരുന്നു. “ഹിന്ദു’ എന്ന് എവിടെക്കണ്ടാലും, അത് കൃഷ്ണാവ ബോധത്തിലുൾപ്പെട്ടതാണെന്ന് വിചാരിക്കാനുള്ള ഒരു പരണയുണ്ടാ യിരുന്നതുകൊണ്ട്, അതിനെ ബഹുമാനത്തോടെയാണ് കണ്ടിരുന്നത്, ശീല (പ്രഭുപാദർ, സംസ്കൃത പുസ്തകങ്ങളെ വിവേചിച്ച് അറിയണമെന്ന് വ്യക്തമാക്കിയതിനുശേഷമാണ് ഞങ്ങൾക്കത് മനസ്സിലായത്. ഞങ്ങൾ വായിച്ച് പുസ്തകങ്ങളിൽ മിക്കവാറും എല്ലാംതന്നെ “മായാവാദികൾ’
ന്നറിയപ്പെടുന്ന – (സ്വാമികൾ, ഗുരുക്കന്മാർ, പണ്ഡിതന്മാർ എന്നിങ്ങ നെയുള്ള വേഷങ്ങളിൽ നടക്കുന്ന നിരീശ്വരവാദികളുടേതായിരുന്നു).
ചില വസ്തുതകളുമായുള്ള ആളുടെ അസമതി, പിരിയാൻ ധിക്കാത്ത വിധമായിരുന്നു. എന്നാൽ ഒരു പ്രത്യേക പ

Additional information

Weight 0.292 kg
Dimensions 22 × 14 × 2 cm

Reviews

There are no reviews yet.

Be the first to review “Narada Bhakti Sutra- (Malayalam)”

Your email address will not be published. Required fields are marked *

×