Description
ശ്രീ ശ്രീമദ് എ. സി. ഭക്തിവേദാന്ത സ്വാമി പ്രഭുപാദർ നാനാവിധത്തിലുള്ള ജനങ്ങളുടേയും, സ്ഥലങ്ങളുടെയും, കാലത്തിന്റെയും സ്വാധീനമാണ് നമ്മെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി എന്നിങ്ങനെയുളള വിഭാഗീയചിന്തകൾക്ക് അടിമപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഹിന്ദു എന്ന് അവകാശപ്പെടുന്ന ഒരു വ്യക്തി നാളെ മുസ്ലീമോ, അല്ലെങ്കിൽ ഇന്ന് മുസ്ലീം എന്നവകാശപ്പെടുന്ന ഒരു വ്യക്തി നാളെ ക്രിസ്ത്യാനിയോ ആയേക്കാം. എന്നാൽ അതീന്ദ്രിയജ്ഞാനം സ്വായത്തമാക്കി സനാതനധർമ്മത്തിൽ ജീവാത്മാവിന്റെ ശാശ്വതാവസ്ഥ
സ്ഥാപിതമാകുമ്പോൾ മാത്രമേ യഥാർത്ഥ ശാന്തിയും സന്തോഷവും ലഭ്യമാകുകയുളളു.
Reviews
There are no reviews yet.