Description
പുനർജന്മത്തെക്കുറിച്ച് നാളിതുവരെ പ്രസിദ്ധികരിച്ചതിൽ
– വച്ച് ഏറ്റവും വ്യക്തമായ വിശദീകരണം
ജീവിതം ജനനത്തിൽ തുടങ്ങുകയോ മരണത്തിൽ അവസാനിക്കുകയോ ചെയ്യുന്നില്ല. തന്റെ വർത്തമാന ശരീരം ഉപേക്ഷിച്ചതിനുശേഷം വ്യക്തിത്വത്തിന് എന്തു സംഭവിക്കുന്നു?
അതിന് ശാശ്വതമായ പുനർ ജന്മങ്ങളുണ്ടോ? – പുനർജന്മം യഥാർത്ഥത്തിൽ എങ്ങനെ സംഭവിക്കുന്നു? നമുക്ക് നമ്മുടെ പുനർജന്മങ്ങളെ നിയന്ത്രിക്കാൻ കഴിയുമോ?
പുനരാഗമനം ഈ ചോദ്യങ്ങൾക്കെല്ലാം സുതാര്യവും സമ്പൂർണ്ണവുമായ വിശദീകരണങ്ങൾ നൽകുന്നു. അവയുടെ
സ്രോതസ്സ് ലോകത്തിലെ ഏറ്റവും ആധികാരികവും (പ്രാചീനതവുമായ ജ്ഞാനത്തിന്റെ ഉറവിടത്തിൽ നിന്നാണ്.
Reviews
There are no reviews yet.