Description
കൃഷ്ണാവബോധ സമിതിയും അതിന്റെ പ്രവർത്തനങ്ങളും
– ശ്രീമദ് ഭാഗവതത്തിലും ശ്രീമദ് ഭഗവദ്ഗീതയിലും പ്രതിപാദിച്ചി രിക്കുന്ന രീതിയിൽ തന്നെ കൃഷ്ണാവബോധം ലോകമെമ്പാടും പ രിപ്പിച്ച് ഇന്ന് ലോകത്തിൽ നടമാടുന്ന ധാർമ്മികാധഃപതനത്തേയം അനാചാരങ്ങളേയും, ജാതിവ്യത്യാസങ്ങളേയും, ധാർമ്മികമൂല്യ ശോ ഷണത്തേയും, ലഹരിദവ്യസേവയേയും, ക്രോധാദിദോഷങ്ങളേയും, പരിഹരിച്ച് മനുഷ്യനെ ശ്രീകൃഷ്ണ സന്നിധിയിലേക്ക് നയിക്കുന്നതി നായി 1966 -ൽ ശ്രീല പ്രഭുപാദർ ന്യൂയോർക്കിൽ കൃഷ്ണാവബോധ സമിതി സ്ഥാപിച്ചുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. ഇന്ന് സമിതിയുടെ മേൽനോട്ടത്തിൽ നിരവധി ശാഖകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ഗുരുകുലങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വികസിച്ചു വരുന്നു.
– ഈ സ്ഥാപനങ്ങളിൽ ധനികരെന്നോ ദരിദ്രരെന്നോ അവർണ്ണ രെന്നോ സവർണ്ണരെന്നോ സ്വദേശികളെന്നോ വിദേശികളെന്നോ ഉള്ള ഭേദമില്ല. എല്ലാവരും തന്നെ പരമപുരുഷനായ ശ്രീകൃഷ്ണന്റെ അംശം 6 ങ്ങളാണ് തങ്ങളെന്ന് മനസ്സിലാക്കി ധനശേഷിയുള്ളവർ ധനം കൊണ്ടും അ ശരീരശേഷിയുള്ളവർ ശരീരംകൊണ്ടും ബുദ്ധിശേഷിയുള്ളവർ ബുദ്ധി കൊണ്ടും ശ്രീകൃഷ്ണനോടും കൃഷ്ണാംശങ്ങളായ സമസൃഷ്ടങ്ങ ദ ളോടും സ്വന്തം കടമ നിർവ്വഹിച്ചു വരുന്നു.
– ആദിപുരുഷനായ ഗോവിന്ദനെ പരമദൈവതമായി അംഗീകരി ക്കണം. ഇതാണ് കൃഷ്ണാവബോധം. ഈ ബോധത്തിലൂടെ ആത്മ സാക്ഷാത്ക്കാരം നേടി അതു പ്രചരിപ്പിക്കുവാനാഗ്രഹിക്കുന്ന ആർക്കും ജാതിമതവർണ്ണ ലിംഗഭേദമില്ലാതെ ഈ പ്രസ്ഥാനത്തിൽ (ISKCON) ഭാഗ ഭാക്കുകളാകാവുന്നതാണ്.
– തിരുവനന്തപുരത്തുള്ള “ഇസ്കോൺ’ കേന്ദ്രത്തിലും (റ്റി 1073, ഹരേ കൃഷ്ണ റോഡ്, തെക്കാട്, തിരുവനന്തപുരം) അഭ്യസത് വിദ്യരും ബിരുദാനന്തരവിദ്യാഭ്യാസം നേടിയവരുമായ അനേകം യുവാ ക്കൾ കൃഷ്ണാവബോധ പ്രചരണത്തിൽ രാവും പകലും മുഴുകിക്ക
Reviews
There are no reviews yet.