Introduction to Bhagavad Gita- (Malayalam)

40.00

SKU MLM009 Category Tag

Description

ആമുഖം
ഭാരതത്തിന്റെ പുരാതന ആത്മീയ കൃതികളിൽ അത്യന്തം മഹനീയമായതാണ് ഭഗവദ്ഗീത. അന്താരാഷ്ട്ര കൃഷ്ണാവബോ ധ സമിതിയുടെ സ്ഥാപകാചാര്യനായ ശ്രീല പ്രഭുപാദർ, ഓരോ ശ്ലോകത്തിനും പ്രകാശമാനമായ വ്യാഖ്യാനം നൽകിക്കൊണ്ട് 1967-ൽ ഭഗവദ്ഗീത ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തി. എന്നാൽ അ ന്ന് അദ്ദേഹത്തിന് പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല. സമീപകാലത്തായിരുന്നു അദ്ദേഹം പാശ്ചാത്യനാടുകളിലെത്തി യത്. അതിനാൽ അദ്ദേഹം ഭഗവദ്ഗീതക്കായി എഴുതിയ അവതാ രിക ആദ്യം തന്നെ ഒരു പ്രത്യേകം ലഘുലേഘയായി അച്ചടിച്ചു. ആ ഉപോദ്ഘാതത്തിന്റെ പുനർപതിപ്പാണ് ഈ ചെറുപുസ്തകം.
താ തത്ത്വങ്ങളുടെ വ്യക്തവും ഋജുവുമായ രീതിയിലു ള്ള ഒരു സമ്പൂർണ വിശദീകരണം വായനക്കാരന് ഇതിൽ കാ ണാവുന്നതാണ്. ആദ്യമായി ഭഗവദ്ഗീതയെ സമീപിക്കുന്നവർക്ക് ഈ അവതാരിക പ്രാധാന്യമുള്ളതാണ്. മറ്റ് ഭാഷ്യങ്ങളിൽനിന്നും വ്യത്യസ്തമായി ശീലപ്രഭുപാദർ സ്വന്തം ഊഹാപോഹങ്ങളില്ലാ തെ ഭഗവദ്ഗീതയെ യഥാരൂപം കാഴ്ചവയ്ക്കുന്നു. ഗീതയിൽ ഭഗ വാൻ ശ്രീകൃഷ്ണൻ യഥാർത്ഥത്തിൽ എന്താണോ അരുളിചെ യ്യുന്നത്, അതിലേക്ക് നമ്മുടെ ശ്രദ്ധയെ കേന്ദ്രീകരിപ്പിക്കുന്നു. ഇ ക്കാരണങ്ങളാൽ ഭഗവദ്ഗീതയുടെ ഈ ഉപോദ്ഘാതം നിശ്ചയ മായും പ്രകാശം നൽകുന്നതായും വ്യക്തിപരമായ മാറ്റത്തിന് | പരകമായും നിങ്ങൾക്കനുഭവപ്പെടും.
രുടെ യാൽ
| പ്രസാധകർ

Additional information

Weight 0.052 kg
Dimensions 18 × 12 × 1 cm

Reviews

There are no reviews yet.

Be the first to review “Introduction to Bhagavad Gita- (Malayalam)”

Your email address will not be published. Required fields are marked *

×