Description
ഓം അജ്ഞാനതിമിരാന്ധസ ജ്ഞാനാഞ്ജനശലാകയാ ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേ നമഃ അജ്ഞാനമാകുന്ന കടും തിമിരത്തോടുകൂടിയാണ് ഞാൻ ജനിച്ചത്. – എന്റെ ആദ്ധ്യാത്മിക ഗുരുനാഥൻ വിജ്ഞാനമാകുന്ന അഞ്ജനം കൊണ്ട്
– എന്റെ കണ്ണുകൾ തുറന്നു തന്നു. ആ മഹാനുഭാവന് എന്റെ സാദരനമസ്കാരങ്ങൾ.
Reviews
There are no reviews yet.